തമിഴ്‌നാട്ടിൽ 15കാരിയെ തീകൊളുത്തി കൊന്നു
🎬 Watch Now: Feature Video
തമിഴ്‌നാട് വില്ല്പുരത്ത് 15 കാരിയെ തീകൊളുത്തി കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അണ്ണാ ഡിഎംകെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടിയുടെ അച്ഛനുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.