video: തിരുപ്പതി ബാലാജിക്ക് 2.45 കോടി രൂപയുടെ സ്വർണാഭരണങ്ങൾ സംഭാവന ചെയ്‌ത് ചെന്നൈ സ്വദേശിനി - തിരുമല തിരുപ്പതി ബാലാജി ക്ഷേത്രം
🎬 Watch Now: Feature Video
തിരുപ്പതി (ആന്ധ്രാപ്രദേശ്): തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്ക് 2.45 കോടി രൂപയുടെ ആഭരണങ്ങൾ സംഭാവന നൽകി ഭക്ത. ചെന്നൈ സ്വദേശി സരോജ സൂര്യനാരായണൻ ആണ് 4.150 കിലോഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങൾ സംഭാവന നൽകിയത്. സ്വർണാഭരണങ്ങൾ കൂടാതെ, ചെന്നൈയിലെ 3.50 കോടി രൂപ വിലമതിക്കുന്ന ഭൂമി ക്ഷേത്രത്തിന് സംഭാവന നൽകാനും ഭക്ത തീരുമാനിച്ചിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം സ്ഥലം ഔദ്യോഗികമായി ഏറ്റെടുക്കുമെന്ന് ക്ഷേത്രം അതോറിറ്റി അറിയിച്ചു.
Last Updated : Jun 10, 2022, 5:13 PM IST