തെക്കൻ കശ്മീരിലെ ഗൾ റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്നു
🎬 Watch Now: Feature Video
ശ്രീനഗർ: തെക്കൻ കശ്മീരിലെ ഷോപിയൻ ജില്ലയെ രാജൗരി, പൂഞ്ച് ജില്ലകളുമായി ബന്ധിപ്പിക്കുന്ന മുഗൾ റോഡിലെ മഞ്ഞ് നീക്കം ചെയ്യുന്നു. ജെസിബി പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് മഞ്ഞ് നീക്കുന്നത്.