രണ്ടാം വർഷവും വയലിനിൽ എ ഗ്രേഡുമായി നീലാംബരി - kozhikode nilambari
🎬 Watch Now: Feature Video
വയലിനിൽ തുടർച്ചയായി രണ്ടാം വർഷവും എ ഗ്രേഡുമായി കോഴിക്കോടിൻ്റെ നീലാംബരി. സിൽവർ ഹിൽസ് സ്കൂളിൽ നിന്നെത്തിയ നീലാംബരിക്ക് ശാസ്ത്രീയ സംഗീതവും വയലിനും ഒരു പോലെ വഴങ്ങും. പ്രൊഫഷണൽ വേദികളിലും വയലിൻ വായിക്കാറുണ്ട് ഈ ഒൻപതാം ക്ലാസുകാരി.