കോൺഗ്രസ് നേതാവിന് വെടിയുതിർത്ത് ജന്മദിനാശംസകൾ നേരുന്നു:വീഡിയോ - video
🎬 Watch Now: Feature Video
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് നേതാവിന്‍റെ ജന്മദിനാഘോഷ ചടങ്ങിൽ മുൻ പഞ്ചായത്തംഗം വെടിയുതിർത്തുകൊണ്ട് ആശംസകൾ നേർന്നു. കർണാടകയിലെ ധാർവാഡ് ജില്ലയിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ അയട്ടിയുടെ ജന്മദിനാഘോഷ പരിപാടിയിലാണ് താലൂക്ക് മുൻ പഞ്ചായത്തംഗം അണ്ണപ്പഗൗഡ ചിനഗുഡി ആശംസ അറിയിക്കാൻ വായുവിൽ വെടിയുതിർത്തത്.