ആന്ധ്രയില്‍ മദ്യവില്‍പ്പന ശാലകൾ തുറന്നു; തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസ് - ദൃശ്യങ്ങൾ പുറത്ത്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-7053920-952-7053920-1588579992742.jpg)
ലോക്ക് ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ആന്ധ്രപ്രദേശിൽ മദ്യവില്‍പ്പന ശാലകൾ തുറന്നു. എല്ലാ മദ്യ വില്‍പ്പന കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കവെയാണ് ഈ ജനത്തിരക്ക്. എല്ലായിടത്തും തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെടുന്നുണ്ട്.
TAGGED:
ദൃശ്യങ്ങൾ പുറത്ത്