"അങ്ങനെയും ഒരു കാലം"; പ്രത്യേക വാര്‍ത്താ പരമ്പര

🎬 Watch Now: Feature Video

thumbnail

By

Published : Feb 25, 2021, 7:48 PM IST

തെരഞ്ഞെടുപ്പ് കാലം കേരളത്തിന് എന്നും ആവേശത്തിന്‍റേതാണ്. ചരിത്രം പരിശോധിച്ചാല്‍ കൗതുകവും ആവേശവും നിറഞ്ഞുനില്‍ക്കുന്ന തെരഞ്ഞെടുപ്പ് കഥകള്‍ നമുക്ക് കാണാനാകും. ആ കേരള രാഷ്‌ട്രീയ ഭൂമികയുടെ കഥകള്‍ ഓര്‍ത്തെടുക്കുകയാണ് പ്രമുഖര്‍. എല്ലാ ശനിയാഴ്‌ചകളിലും ഇടിവി ഭാരത് പ്രത്യേക വാര്‍ത്താ പരമ്പര "അങ്ങനെയും ഒരു കാലം".

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.