ഹിമാചൽ പ്രദേശ് കേബിൾ കാർ അപകടം; വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ - കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി
🎬 Watch Now: Feature Video

സോളന്‍ (ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശിൽ കേബിൾ കാറിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി എൻഡിആർഎഫ് ഉദ്യോഗസ്ഥർ. സോളൻ ജില്ലയിലെ പർവാനോ മേഖലയിൽ രണ്ട് കേബിൾ കാറുകളിലായി 15 പേരായിരുന്നു കുടുങ്ങിയത്. ഏകദേശം മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത്.