video: ശരീരത്തില്‍ തീ കൊളുത്തി അമിതവേഗതയിൽ ബൈക്കുമായി നദിയിലേക്ക്; റൈഡറുടെ വീഡിയോ വൈറല്‍ - ഉത്തര്‍പ്രദേശ് ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
ഉത്തര്‍പ്രദേശ്: സമൂഹമാധ്യമങ്ങളില്‍ വൈറലായി ബൈക്ക് റൈഡറുടെ അഭ്യാസപ്രകടനം. ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ശരീരത്തില്‍ തീ കൊളുത്തിയ ശേഷം അമിതവേഗതയിൽ ബൈക്കുമായി യുവാവ് നദിയിലേക്ക് ചാടുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. അപകടകരമായ അഭ്യാസ പ്രകടനം കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്.
Last Updated : Aug 18, 2022, 8:08 PM IST