Video | കുട്ടിയാന കൂട്ടംതെറ്റി ജനവാസ മേഖലയിൽ ; കാലില്‍ കെട്ടിവലിച്ച് നാട്ടുകാര്‍ - കുട്ടിയാനയെ കുടുംബത്തിലെത്തിക്കുന്നത്
🎬 Watch Now: Feature Video
ജഷ്‌പൂർ: ഛത്തീസ്‌ഗഡിലെ ജഷ്‌പൂർ തപ്‌കര ഫോറസ്റ്റ് റേഞ്ചിൽ കൂട്ടംതെറ്റി കുട്ടിയാന ജനവാസ മേഖലയില്‍. സംദാമയിൽ എത്തിപ്പെട്ട കുട്ടിയാനയുടെ പിന്നാലെ നാട്ടുകാരും കൂടി. പ്രദേശവാസികള്‍ ആനക്കുട്ടിയുടെ കാലിൽ കയർ കെട്ടി വലിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തപ്‌കര ഫോറസ്റ്റ് റേഞ്ച് ഡിഎഫ്ഒ ജിതേന്ദ്ര ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയാനയെ അമ്മയാനയുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.