സെക്രട്ടേറിയേറ്റിനു മുന്നിൽ യുവമോർച്ചയുടെ പ്രതിഷേധം - secretariat

🎬 Watch Now: Feature Video

thumbnail

By

Published : Jun 11, 2020, 7:42 AM IST

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് രോഗികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ യുവമോർച്ചയുടെ പ്രതിഷേധം. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.