ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ; യൂത്ത് ലീഗിന്‍റെ പ്രതിഷേധം - യൂത്ത് ലീഗ് പ്രതിഷേധം

🎬 Watch Now: Feature Video

thumbnail

By

Published : Aug 30, 2020, 10:36 PM IST

മലപ്പുറം: തിരുവനന്തപുരത്ത് യുവാവിന്‍റെ ആത്മഹത്യയ്ക്ക് കാരണം പിഎസ്‌സി റാങ്ക് പട്ടിക റദ്ദായതിലെ മനോ വിഷമമാണെന്ന് ആരോപിച്ച് കരുളായിൽ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.