ആരൊക്കെ കൊവിഡ് വാക്സിൽ സ്വീകരിക്കാൻ പാടില്ല, എന്തുകൊണ്ട്? ഡോ: ശ്രീജിത്ത് എൻ കുമാർ ഉത്തരം നൽകുന്നു - ഡോക്‌ടർ ശ്രീജിത്ത് എൻ കുമാർ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11592836-thumbnail-3x2-doctor---copy.jpg)
കൊവിഡിനെതിരായ വാക്സിനേഷൻ രാജ്യത്ത് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 18 വയസ് മുതലുള്ളവർക്ക് വാക്സിനേഷൻ മെയ് 1ന് ആരംഭിക്കും. എന്നാൽ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ പാടില്ലാത്തവരുമുണ്ട്. ആരൊക്കെ വാക്സിൽ സ്വീകരിക്കാൻ പാടില്ല? എന്തുകൊണ്ട്?
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു പൊതുജനാരോഗ്യ വിദഗ്ദ്ധൻ ഡോക്‌ടർ ശ്രീജിത്ത് എൻ കുമാർ