ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം - കാണിക്കവഞ്ചി മോഷണം
🎬 Watch Now: Feature Video
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ നീലകേശി ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘം കാണിക്കവഞ്ചി കുത്തിത്തുറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ക്ഷേത്ര സെക്രട്ടറിയുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.