വാളയാര്‍ കേസ്:സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ലോങ് മാർച്ച് നടത്തി - ksu case latest news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4995994-thumbnail-3x2-long-march-image.jpg)
പാലക്കാട്: വാളയാർ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോങ് മാർച്ച് സംഘടിപ്പിച്ചു. അട്ടപ്പള്ളത്ത് നിന്നും പാലക്കാട് കലക്ടറേറ്റിലേക്കായിരുന്നു മാർച്ച്. സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്തിന്‍റെ നേതൃത്വത്തിലാണ് ലോങ് മാർച്ച് സംഘടിപ്പിച്ചത്