മന്ത്രിസ്ഥാനം പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തത്തിൽ ഒന്നുമാത്രം: വി. ശിവൻകുട്ടി - പിണറായി വിജയൻ മന്ത്രിസഭ
🎬 Watch Now: Feature Video
മന്ത്രിസ്ഥാനം എന്നത് പാർട്ടി ഓരോ കാലത്തും ഏൽപ്പിക്കുന്ന ഉത്തരവാദിത്വത്തിൽ ഒന്നായി മാത്രമേ കാണുന്നുള്ളൂ എന്ന് വി. ശിവൻകുട്ടി. സാധാരണ ജനങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മികച്ച പ്രവർത്തനത്തിനായി ശ്രമിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.