കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കേരളത്തിലെ കാർഷിക മേഖലക്ക് ഗുണകരമല്ലെന്ന് കെ. ജയകിരൺ - കേരളം കാർഷികം
🎬 Watch Now: Feature Video
തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ സംസ്ഥാന കാർഷിക മേഖലയ്ക്ക് ഗുണകരമല്ലെന്ന്
കേരള വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ) അസിസ്റ്റന്‍റ് മാനേജർ കെ. ജയകിരൺ. വമ്പൻ പദ്ധതികളേറെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് കാര്യമായി ഗുണം ലഭിക്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുന്നതാണ് കാർഷിക മേഖലയിലെ പ്രഖ്യാപനങ്ങളെന്നും കെ. ജയകിരൺ അഭിപ്രായപ്പെട്ടു.