വാളയാർ കേസിൽ ഉദ്യോഗസ്ഥർക്കെതിരെ പെൺകുട്ടികളുടെ അമ്മ - palakkad
🎬 Watch Now: Feature Video
പാലക്കാട്: വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പെൺകുട്ടികളുടെ അമ്മ. പ്രോസിക്യൂട്ടറെ പുറത്താക്കിയത് പോലെ പൊലീസ് ഉദ്യോഗസ്ഥരെയും സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. ഹൈക്കോടതിയിൽ വിശ്വാസമുണ്ടെന്നും എല്ലാവരുടെയും പിന്തുണ ഇനിയും വേണമെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.