എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ആലപ്പുഴയിൽ - The LDF development march reached Alappuzha
🎬 Watch Now: Feature Video
ആലപ്പുഴ: നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്ന സന്ദേശവുമായി ബിനോയ് വിശ്വം എംപി നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. വൈക്കത്തെ സ്വീകരണത്തിന് ശേഷമാണ് ജാഥ പള്ളിപ്പുറം തവണക്കടവിലെത്തിയത്.
TAGGED:
എൽഡിഎഫ് വികസന മുന്നേറ്റ ജാഥ