ഗവർണർ കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു - kerala governor news
🎬 Watch Now: Feature Video
മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലപ്പുറം കവളപ്പാറ പ്രളയ ദുരന്തഭൂമി സന്ദർശിച്ചു. 59 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അദ്ദേഹം ദുഖം രേഖപ്പെടുത്തി. കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പും ഗവർണർ സന്ദർശിച്ചു. പി.വി.അബ്ദുൾ വഹാബ് എം.പിയും ഗവർണറോടൊപ്പം ഉണ്ടായിരുന്നു.