വിദ്യാഭ്യാസവകുപ്പിനും ആരോഗ്യവകുപ്പിനും വീഴ്‌ച പറ്റിയെന്ന് കെ സുരേന്ദ്രൻ - education department and health department

🎬 Watch Now: Feature Video

thumbnail

By

Published : Nov 22, 2019, 1:09 PM IST

വിദ്യാർഥി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസവകുപ്പിനും ആരോഗ്യവകുപ്പിനും ഒരുപോലെ വീഴ്ച പറ്റിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. മരണമടഞ്ഞ ഷഹലയുടെ സ്കൂളും വീടും കെ സുരേന്ദ്രൻ സന്ദർശിച്ചു. നടപടി സസ്പെൻഷനിൽ ഒതുക്കാതെ എല്ലാവരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.