ആദ്യ ഘട്ട വോട്ടെടുപ്പിന് പൂർണ്ണ സജ്ജമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ - വി.ഭാസ്കരൻ
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-9784514-977-9784514-1607251389011.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പിന് പൂർണ്ണ സജ്ജമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരൻ. കൊവിഡ് ബാധിതർക്കും ക്വാറന്‍റൈനിൽ ഉള്ളവർക്കുമുള്ള പോസ്റ്റൽ ബാലറ്റ് വീടുകളിൽ എത്തിക്കുന്നത് തുടരുകയാണ്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ സംബന്ധിച്ചും ക്രമീകരണങ്ങളെ സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
Last Updated : Dec 6, 2020, 10:28 PM IST