പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് ശ്രീശാന്ത് - srisanth response on ban reduced to seven years
🎬 Watch Now: Feature Video

എറണാകുളം: ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ച തീരുമാനത്തില്‍ സന്തോഷം അറിയിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറയുന്നു. ഒരുപാട് കഷ്‌ടപ്പെട്ടു. ദൈവാനുഗ്രഹത്താല്‍ എല്ലാം നന്നായി സംഭവിച്ചുവെന്നും ശ്രീശാന്ത് പറഞ്ഞു.