മക്കൾ രാഷ്ട്രീയത്തിന്‍റെ കഥ.. മക്കൾ ജയ്‌ഹോ… - മക്കൾ രാഷ്ട്രീയം
🎬 Watch Now: Feature Video
അച്ഛന്‍റെ കൈ പിടിച്ചും പിടിക്കാതെയും നിയമസഭയിലെത്തിയ മക്കളെ കുറിച്ചുള്ള ഏറ്റവും പുതിയ കഥയാണ് ഇത്... അധികാരം കൈമാറുമ്പോൾ അത് മക്കളിലേക്ക് തന്നെ ആകണം എന്ന് നിർബന്ധം പിടിച്ച നേതാക്കൻമാർ നമുക്ക് ഉണ്ടായിരുന്നു. അപ്പോഴെല്ലാം ആ പാർട്ടികളില്‍ തിരുത്തല്‍വാദികളും ജനാധിപത്യവാദികളും ഉണ്ടായി. പിന്നീട് ഇതേ തിരുത്തല്‍ വാദികളുടെ മക്കൾ തന്നെ രാഷ്ട്രീയത്തിലേക്ക് അച്ഛന്‍റെ കൈപിടിച്ച് വരികയാണ്. കേരള നിയമസഭയിലെ മക്കൾ രാഷ്ട്രീയത്തിന്‍റെ കഥ.. മക്കൾ ജയ്ഹോ...