തിരുനാവായയിൽ പെരുമ്പാമ്പിനെ പിടികൂടി - snake caught in Thirunavaya
🎬 Watch Now: Feature Video
മലപ്പുറം: തിരുനാവായ തോട്ടായി പാലത്തിന് സമീപം 40 കിലോ ഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെ പിടികൂടി. അയ്യപ്പത്തി കരീം ഹാജിയുടെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ നിന്നും പാമ്പുപിടിത്തക്കാരാണ് ഏറെ സാഹസികമായി പാമ്പിനെ പിടികൂടിയത്.