മദ്യവിൽപന ശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമം - എസ്.എഫ്.ഐ
🎬 Watch Now: Feature Video
തൊടുപുഴയിലെ സ്വകാര്യ മദ്യവിൽപന ശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമം. നാല് എസ്.എഫ്.ഐ ഇടുക്കി ജില്ലാ ഭാരവാഹികൾ പുലർച്ചെ ഒരു മണിക്ക് ബാറിലെത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നല്‍കാതിരുന്നതോടെ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അക്രമികൾ പണം കവർന്നെന്നും ആരോപണം ഉണ്ട്.