കൊവിഡ് 19; കരുതലോടെ മുന്നോട്ട് പോകുമെന്ന് കെ.എസ് ശബരീനാഥൻ എംഎൽഎ - Covid 19
🎬 Watch Now: Feature Video
തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുതലോടെ മുന്നോട്ട് പോകുമെന്ന് കെ.എസ് ശബരീനാഥൻ എംഎൽഎ. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമം തുടരുമെന്നും ശബരീനാഥൻ എംഎല്‍എ ഇടിവി ഭാരതിനോട് പറഞ്ഞു.