പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല ക്ഷേത്രം ഇന്ന് വീണ്ടും തുറന്നു. നാളെ രാവിലെ മുതൽ ഭക്തർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കും.