ശബരിമലയില്‍ ഭക്തജനത്തിരക്ക് - ശബരിമല വാര്‍ത്തകള്‍
🎬 Watch Now: Feature Video
ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിനായി ഇന്നലെ മുതല്‍ കാത്തിരിക്കുന്നത്. സന്നിധാനത്ത് നിന്നും പമ്പ വരെ ഭക്തരുടെ നീണ്ട നിരയാണ്. നിലയ്‌ക്കലിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാല്‍ തിരക്ക് വര്‍ധിക്കും. തിരക്ക് കണക്കിലെടുത്ത് 400 അധികം പൊലീസുകാരെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി വിന്ന്യസിച്ചിട്ടുണ്ട്.