കവളപ്പാറയില്‍ തെരച്ചില്‍ പുരോഗമിക്കുന്നു; ഇതുവരെ ലഭിച്ചത് 31 മൃതദേഹങ്ങൾ - rescue operations in kavalappara continue
🎬 Watch Now: Feature Video
മലപ്പുറം: കവളപ്പാറയിൽ തെരച്ചിൽ തുടരുകയാണ്. അനുകൂല കാലാവസ്ഥ തെരച്ചിലിന് സഹായകമായി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹo കിട്ടി. ഇതോടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. മുത്തപ്പൻ കുന്ന് കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.