ചേർത്തല ടി.ബി.കനാലിൻ്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി - മന്ത്രി പി തിലോത്തമൻ
🎬 Watch Now: Feature Video
ആലപ്പുഴ: ചേർത്തല ടിബി കനാലിന്‍റെ കരയിൽ നിർമിച്ച വിശ്രമകേന്ദ്രത്തിൻ്റെ ഉദ്ഘാടനം മന്ത്രി പി തിലോത്തമൻ നിർവ്വഹിച്ചു. കനാലിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി ഈ വേളയിർ നിർവഹിച്ചു. കനാലിൽ സഞ്ചരിക്കുന്നതിന് പെഡൽ ബോട്ട് എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബോട്ട് എത്തിയിരുന്നില്ല. വൈകാതെ ബോട്ട് എത്തിച്ച് വിശ്രമകേന്ദ്രം മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.