thumbnail

കോഴിക്കോട് കനത്ത മഴ ; മലയോരത്ത് ഉരുള്‍പൊട്ടല്‍ ഭീഷണി

By

Published : Jun 15, 2021, 12:56 PM IST

കോഴിക്കോട് : ജില്ലയില്‍ കാലവര്‍ഷം ശക്തിപ്പെട്ടു. മലയോര മേഖലകളിലാണ് കൂടുതലും മഴ കിട്ടിയത്. മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്. തീരമേഖലയിലും നഗര പ്രദേശങ്ങളിലും കനത്ത മഴയുണ്ട്. പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.