കാഞ്ഞങ്ങാട് ഇടതിന് അടിതെറ്റുമെന്ന് പിവി സുരേഷ് - കോണ്‍ഗ്രസ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-11286378-thumbnail-3x2-ksd.jpg)
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇത്തവണ ഇടതുമുന്നണിക്ക് അടിതെറ്റുമെന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി പിവി സുരേഷ്. അട്ടിമറി വിജയത്തിന് ഇത്തവണ കാഞ്ഞങ്ങാട് സാക്ഷ്യം വഹിക്കും. നാട്ടുകാരനായ ജനപ്രതിനിധി എന്ന ആവശ്യം ഇത്തവണ യാഥാർഥ്യമാകുമെന്നും സിപിഎം കേന്ദ്രങ്ങളിൽ പോലും ഗൃഹസമ്പർക്കം സാധ്യമായത് നല്ല സൂചനയാണെന്നും പിവി സുരേഷ് ഇടിവി ഭാരതിനോട് പറഞ്ഞു.