മാഹിയില്‍ പുതുച്ചേരി വിമോചന ദിനം ആചരിച്ചു - പുതുച്ചേരി വിമോചന ദിനം
🎬 Watch Now: Feature Video
കണ്ണൂര്‍/മാഹി: പുതുച്ചേരി വിമോചന ദിനം ആചരിച്ചു. മാഹി മൈതാനിയിൽ നടന്ന റിബലേഷൻ ഡേ പരേഡിൽ പുതുച്ചേരി സഹകരണ വകുപ്പ് മന്ത്രി എം.കന്തസ്വാമി ദേശീയപതാക ഉയർത്തി പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. മാഹി റീജിയണൽ അഡ്മിനിസ്‌ട്രേറ്റര്‍ അമൻ ശർമ്മ, എം.എൽ.എ.രാമചന്ദ്രൻ മാസ്റ്റർ, പൊലീസ് സൂപ്രണ്ട് രാജശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.