പൗരത്വ ഭേദഗതി നിയമം; കേന്ദ്ര സർവകലാശാലയിലും പ്രതിഷേധം - jamia milia university students support news
🎬 Watch Now: Feature Video
കാസർകോട്: ഡൽഹി ജാമിയ മിലിയയിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധവുമായി കാസര്‍കോട്ടെ കേന്ദ്ര സർവകലാശാലയും. വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചു. പ്രതിഷേധക്കാർ ക്യാമ്പസിൽ സമരം നടത്തി. പൗരത്വ ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് തുടർസമരം നടത്താനാണ് തീരുമാനം.