തിരുവനന്തപുരത്ത് വോട്ടിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു - വോട്ടിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു

🎬 Watch Now: Feature Video

thumbnail

By

Published : Apr 5, 2021, 12:29 PM IST

തിരുവനന്തപുരം: ജില്ലയിൽ വോട്ടിങ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു. വിതരണം രാവിലെ എട്ട് മണിക്ക് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വൈകിയാണ് പല കേന്ദ്രങ്ങളിലും ആരംഭിച്ചത്. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ് നടക്കുക.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.