മുസ്‌ലീം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; സിപിഎം സമാധാന കരാര്‍ ലംഘിച്ചെന്ന് കുഞ്ഞാലിക്കുട്ടി - പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4865631-thumbnail-3x2-mpm.jpg)
താനൂരിലെ സമാധാന കരാര്‍ സിപിഎം ലംഘിച്ചുവെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കൊലപാതകം അപലപനീയമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു. മേഖലയില്‍ സമാധാന അന്തരീക്ഷം നിലനിൽക്കുമ്പോഴാണ് അക്രമമുണ്ടായത്. സംഭവം നിരാശാജനകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.