തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമാകും: പി ജെ ജോസഫ് - UDF will win 80 seats
🎬 Watch Now: Feature Video
ഇടുക്കി: തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമാകുമെന്ന് പിജെ ജോസഫ്. യുഡിഎഫ് 80 സീറ്റുകൾ നേടുമെന്നും ഇടുക്കിയിൽ പോളിങ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും പിജെ ജോസഫ് പറഞ്ഞു. കണ്ണൂരിലെ ലീഗ് പ്രവർത്തകന്‍റെ കൊലപാതകം അപലപനീയമാണെന്നും പരാജയഭീതി കൊണ്ടാണ് അക്രമം അഴിച്ചുവിടുന്നതെന്നും പിജെ ജോസഫ് കൂട്ടിച്ചേർത്തു.