സിഎഎയുടെ പേരിൽ പ്രതിപക്ഷം ആശങ്ക പരത്തുന്നുവെന്ന് എം.ടി രമേശ് - നിലമ്പൂർ നിയോജകമണ്ഡലം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5763802-303-5763802-1579423472690.jpg)
മലപ്പുറം: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷ പാർട്ടികൾ ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യമായ ആശങ്ക പരത്താതെ വസ്‌തുതകളെക്കുറിച്ച് ചർച്ചക്ക് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ബിജെപി നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ ജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എം.ടി രമേശ്.