വനം കൊള്ളയില്‍ പ്രതികരണവുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി - വനം കൊള്ള
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-12108143-thumbnail-3x2-oommen-chandy.jpg)
കോട്ടയം: കൃഷിക്കാരുടെ ഭൂമിയില്‍ മരം വെട്ടാൻ അനുവദിച്ച ഉത്തരവ് ദുരുപയോഗം ചെയ്തെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെറ്റ് ചെയ്തവർ നിയമ നടപടികൾ നേരിടേണ്ടതായി വരുമെന്നും അന്വേഷണത്തെ മുൻധാരണയോടെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാംഗോ ഫോണുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.