ഒരു വയോജന കേന്ദ്രത്തിലെ തെരഞ്ഞെടുപ്പ് വർത്തമാനം
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാനത്തിത് തെരഞ്ഞെടുപ്പ് കാലം. പ്രചാരണം ചൂടു പിടിക്കുമ്പോൾ അവസാന വോട്ടും പെട്ടിയിലാക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികളും മുന്നണികളും. വീടുകൾ കയറിയിറങ്ങിയും വാഹനജാഥയായും നാടെങ്ങും ഇവർ സജീവമായിരിക്കുകയാണ്. അതേസമയം സ്ഥാനാർഥികൾ അധികമൊന്നും കടന്നു ചെല്ലാത്ത ഒരിടമാണ് വയോജന കേന്ദ്രങ്ങൾ. അത്തരമൊരു വയോജന കേന്ദ്രത്തിലെ അന്തേവാസികളായ അമ്മമാർ അവരുടെ അനുഭവങ്ങളും തെരഞ്ഞെടുപ്പ് ഓർമ്മകളും പങ്കു വയ്‌ക്കുകയാണ് ഇ.ടി.വി ഭാരതിനൊപ്പം. ആ വിശേഷങ്ങളിലേക്ക് ....
Last Updated : Mar 30, 2021, 2:18 PM IST