ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മഹാജപയജ്ഞം - sreepadmanabha temple
🎬 Watch Now: Feature Video
തിരുവനന്തപുരം: ആറു വർഷത്തിലൊരിക്കൽ മാത്രം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപത്തിന്‍റെ ചിട്ടകൾ വിവരിക്കുകയാണ് വൈദികനും മുറജപത്തിന്‍റെ കോർഡിനേറ്ററുമായ എസ്. കസ്‌തൂരി രംഗൻ. നാടിന്‍റെയും നാട്ടുകാരുടെയും ക്ഷേമത്തിന് വേണ്ടി അനിഴം തിരുനാൾ മഹാരാജാവാണ് വർഷങ്ങൾക്ക് മുമ്പ് ഈ യജ്ഞം തുടങ്ങിവെച്ചത്.