പാലക്കാട് പതിനഞ്ചു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി - Money worth Rs 15 lakh was seized from Palakkad
🎬 Watch Now: Feature Video

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പതിനഞ്ചു ലക്ഷം രൂപയുടെ കുഴൽപ്പണം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി. പണവുമായി കടക്കാൻ ശ്രമിച്ച സേലം സ്വദേശി ചന്ദ്രശേഖരനെയും ആർപിഎഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂർ - എറണാകുളം ഇന്‍റർസിറ്റി എക്സപ്രസിൽ പാലക്കാട് ഇറങ്ങവെയാണ് ഇയാളെ പിടികൂടിയത്.