വർഗീയതയും വിഘടനവാദവും തുടച്ച് നീക്കി നവഭാരതം സൃഷ്‌ടിക്കണം: മന്ത്രി എ കെ ശശീന്ദ്രൻ - മന്ത്രി എ കെ ശശീന്ദ്രൻ

🎬 Watch Now: Feature Video

thumbnail

By

Published : Aug 15, 2019, 2:25 PM IST

കോഴിക്കോട്: വർഗീയതയും വിഘടനവാദവും തുടച്ച് നീക്കി ദാരിദ്ര്യ വും തൊഴിലില്ലായ്മയും ഇല്ലായ്മ ചെയ്‌ത് നവഭാരത സൃഷ്‌ടിക്കായി പ്രവർത്തിക്കേണ്ട ചുമതല നമുക്കുണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോഴിക്കോട് വിക്രം മൈതാനിയിൽ മന്ത്രി എകെ ശശീന്ദ്രൻ ദേശീയ പതാക ഉയർത്തി. മഹാപ്രളയത്തെ അതിജീച്ചിച്ച കേരളത്തിന് ഇത്തവണത്തെ ദുരന്തവും അതിജീവിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.