മതമൈത്രി ദേശസംരക്ഷണ രഥയാത്ര സംഘടിപ്പിച്ചു - മതമൈത്രിദേശസംരക്ഷണ രഥയാത്ര ആരംഭിച്ചു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4946088-thumbnail-3x2-hhh.jpg)
എറണാകുളം: സുപ്രീം കോടതി വിധിയുടെ മറവിൽ കോതമംഗലത്തിന്‍റെ മാർത്തോമ ചെറിയ പള്ളിയെ തകർക്കാൻ ശ്രമിക്കുന്നതിനെതിരെ മതമൈത്രിദേശസംരക്ഷണ രഥയാത്ര സംഘടിപ്പിച്ചു. നേര്യമംഗലം ബസ് സ്റ്റാന്‍റിൽ നിന്നാരംഭിച്ച രഥയാത്ര എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി. എ. സോമൻ ഉദ്ഘാടനം ചെയ്തു
TAGGED:
മതമൈത്രിദേശസംരക്ഷണ രഥയാത്ര