സംസ്ഥാനത്ത് കർശന മാസ്‌ക് പരിശോധന - മാസ്‌ക് പിഴ

🎬 Watch Now: Feature Video

thumbnail

By

Published : Apr 30, 2020, 9:39 AM IST

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് തടയാൻ കേരളാ പൊലീസ് കർശന നടപടി തുടങ്ങി. നടപടി കടുപ്പിച്ചതോടെ മാസ്‌ക് ധരിച്ചാണ് മിക്കവരും പുറത്തിറങ്ങുന്നത്. മാസ്ക്കില്ലെങ്കിൽ 200 രൂപ പിഴ ഈടാക്കും. മാസ്‌ക്കിടാതെ പുറത്തിറങ്ങുന്നത് ആവര്‍ത്തിച്ചാല്‍ 5,000 രൂപയാണ് പിഴ.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.