മലയാളി വിദ്യാര്‍ഥികള്‍ മണാലിയില്‍ അപകടത്തില്‍ പെട്ടു; 52പേര്‍ക്ക് പരിക്ക് - ഛത്തീസ്ഗഢ്- മണാലി ദേശീയ പാത
🎬 Watch Now: Feature Video
മണാലി: കേരളത്തില്‍ നിന്നും വിനോദയാത്രക്ക് മണാലിയിലേക്ക് പോയ വിദ്യാര്‍ഥികളുടെ ബസ് അപകടത്തില്‍ പെട്ടു. കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. ബസ്
ഡല്‍ഹിയില്‍ നിന്നും മണാലിയിലേക്ക് പോവുകയായിരുന്നു. ഛത്തീസ്ഗഢ്- മണാലി ദേശീയ പാതക്ക് സമീപമായിരുന്നു അപകടം. ബസില്‍ മൂന്ന് അധ്യാപകരടക്കം 52 പേരുണ്ടായിരുന്നു.
Last Updated : Dec 31, 2019, 5:27 PM IST