'സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ല'; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് മഹിള മോർച്ച

🎬 Watch Now: Feature Video

thumbnail

By

Published : Sep 6, 2021, 5:22 PM IST

തിരുവനന്തപുരം : വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി മഹിള മോർച്ച. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി പ്രതിഷേധക്കാർ ആരോപിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.