പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മാർച്ച് - പൗരത്വ ഭേദഗതി ക്കെതിരെ കുറുമ്പലങ്ങോട് പൗരാവലി നടത്തിയ പ്രതിഷേധ മാർച്ച്
🎬 Watch Now: Feature Video
മലപ്പുറം: പൗരത്വ ഭേദഗതിക്കെതിരെ കുറുമ്പലങ്ങോട് പൗരാവലിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ചുങ്കത്തറ കൈപ്പിനിയിൽ നിന്ന് കുറുമ്പലങ്ങോട് വരെയായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.