കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധം - secratariate ksu protest
🎬 Watch Now: Feature Video
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധം. സെക്രട്ടേറിയറ്റ് അനക്‌സിലെ മന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ തള്ളിക്കയറി. സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ തുടർന്ന് നിലത്തിരുന്ന് മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.